Tamil actor Thavasi passes away in Madurai hospitalക്യാന്‍സര്‍ ബാധിച്ച് ചികില്‍സയില്‍ കഴിയുകയായിരുന്ന തമിഴ് താരം തവസി അന്തരിച്ചു. മധുരൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്റെ അന്ത്യം